mirror-kde-plasma-desktop/po/ml/kcmmouse.po
2026-10-17 02:09:50 +00:00

738 lines
34 KiB
Text
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

This file contains Unicode characters that might be confused with other characters. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# translation of kcminput.po to
# Copyright (C) 2008 This_file_is_part_of_KDE
# This file is distributed under the same license as the kdebase package.
# SHIJU ALEX|ഷിജൂ അലക്സ്, <shijualexonline@gmail.com>, 2008.
# HARI VISHNU <harivishnu@gmail.com>, 2008.
# മണിലാല്‍ കെ.എം|Manilal K M <libregeek@gmail.com>, 2008.
msgid ""
msgstr ""
"Project-Id-Version: kcminput\n"
"Report-Msgid-Bugs-To: https://bugs.kde.org\n"
"POT-Creation-Date: 2026-10-17 00:51+0000\n"
"PO-Revision-Date: 2019-12-12 22:36+0000\n"
"Last-Translator: Vivek KJ Pazhedath <vivekkj2004@gmail.com>\n"
"Language-Team: Swathanthra|സ്വതന്ത്ര Malayalam|മലയാളം Computing|കമ്പ്യൂട്ടിങ്ങ് <smc-"
"discuss@googlegroups.com>\n"
"Language: ml\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"
"Plural-Forms: nplurals=2; plural=(n != 1);\n"
#: inputbackend.cpp:49
#, kde-format
msgid "Critical error on reading fundamental device infos of %1."
msgstr ""
#: kcm.cpp:112
#, kde-format
msgid ""
"Error while loading values. See logs for more information. Please restart "
"this configuration module."
msgstr ""
#: kcm.cpp:115
#, kde-format
msgid "No pointer device found. Connect now."
msgstr ""
#: kcm.cpp:124
#, kde-format
msgid ""
"Not able to save all changes. See logs for more information. Please restart "
"this configuration module and try again."
msgstr ""
#: kcm.cpp:142
#, kde-format
msgid ""
"Error while loading default values. Failed to set some options to their "
"default values."
msgstr ""
#: kcm.cpp:157
#, kde-format
msgid ""
"Error while adding newly connected device. Please reconnect it and restart "
"this configuration module."
msgstr ""
#: kcm.cpp:170
#, kde-format
msgid "Pointer device disconnected. Closed its setting dialog."
msgstr ""
#: kcm.cpp:172
#, kde-format
msgid "Pointer device disconnected. No other devices found."
msgstr ""
#: ui/bindings.qml:27
#, fuzzy, kde-format
#| msgid "Press Connect Button"
msgctxt "@title"
msgid "Extra Mouse Buttons"
msgstr "കണക്റ്റ് ബട്ടണ്‍ അമര്‍ത്തൂ"
#: ui/bindings.qml:77
#, kde-format
msgctxt "@label for assigning an action to a numbered button"
msgid "Extra Button %1:"
msgstr ""
#: ui/bindings.qml:106
#, kde-format
msgctxt "@action:button"
msgid "Press the mouse button for which you want to add a key binding"
msgstr ""
#: ui/bindings.qml:108
#, kde-format
msgctxt "@action:button, %1 is the translation of 'Extra Button %1' from above"
msgid "Enter the new key combination for %1"
msgstr ""
#: ui/bindings.qml:112
#, kde-format
msgctxt "@action:button"
msgid "Cancel"
msgstr ""
#: ui/bindings.qml:130
#, fuzzy, kde-format
#| msgid "Press Connect Button"
msgctxt "@action:button"
msgid "Press a mouse button"
msgstr "കണക്റ്റ് ബട്ടണ്‍ അമര്‍ത്തൂ"
#: ui/bindings.qml:131
#, kde-format
msgctxt "@action:button, Bind a mousebutton to keyboard key(s)"
msgid "Add Binding…"
msgstr ""
#: ui/main.qml:37
#, kde-format
msgctxt "@action:button"
msgid "Configure Extra Buttons…"
msgstr ""
#: ui/main.qml:64
#, kde-format
msgctxt "@title:listbox select device"
msgid "Device:"
msgstr ""
#: ui/main.qml:86
#, fuzzy, kde-format
msgctxt "@title:group"
msgid "General:"
msgstr "&പൊതുവായത്"
#: ui/main.qml:87
#, kde-format
msgctxt "@option:check enable this mouse device"
msgid "Enable device"
msgstr ""
#: ui/main.qml:102
#, kde-format
msgctxt "@title:group"
msgid "Left and right buttons:"
msgstr ""
#: ui/main.qml:103
#, fuzzy, kde-format
msgctxt "@option:check Left and right buttons"
msgid "Swap (left-handed mode)"
msgstr "&ഇടം കൈയ്യന്‍"
#: ui/main.qml:118
#, kde-format
msgctxt "@option:check 'both' refers to the left and right buttons'"
msgid "Press both simultaneously to middle-click"
msgstr ""
#: ui/main.qml:130
#, kde-format
msgctxt "@info:tooltip from ContextualHelpButton"
msgid ""
"Activating this setting increases click latency by 50ms. The extra delay is "
"needed to correctly detect simultaneous left and right button presses."
msgstr ""
#: ui/main.qml:142
#, fuzzy, kde-format
msgctxt "@label:slider and @label:spinbox"
msgid "Pointer speed:"
msgstr "പോയിന്റര്‍ ത്രെഷ്ഹോള്‍ഡ്"
#: ui/main.qml:223
#, fuzzy, kde-format
#| msgid "Pointer acceleration:"
msgctxt "@option:check"
msgid "Enable pointer acceleration"
msgstr "മൌസ് പോയിന്ററിന്റെ ത്വരണം:"
#: ui/main.qml:235
#, kde-format
msgctxt "@info:whatsthis ContextualHelpButton tooltip"
msgid ""
"When enabled, pointer travel distance increases with faster movement speed."
msgstr ""
#: ui/main.qml:264
#, fuzzy, kde-format
msgctxt "@label:slider and @label:spinbox"
msgid "Scrolling speed:"
msgstr "പോയിന്റര്‍ ത്രെഷ്ഹോള്‍ഡ്"
#: ui/main.qml:328
#, kde-format
msgctxt "Slower Scroll"
msgid "Slower"
msgstr ""
#: ui/main.qml:337
#, kde-format
msgctxt "Faster Scroll Speed"
msgid "Faster"
msgstr ""
#: ui/main.qml:347
#, fuzzy, kde-format
msgctxt "@title:group"
msgid "Scrolling:"
msgstr "പോയിന്റര്‍ ത്രെഷ്ഹോള്‍ഡ്"
#: ui/main.qml:348
#, fuzzy, kde-format
msgctxt "@option:check"
msgid "Invert scroll direction"
msgstr "&സ്ക്രോള്‍ എതിര്‍ദിശയിലാക്കുക"
#: ui/main.qml:363
#, kde-format
msgctxt "@option:check"
msgid "Scroll when moving the pointer"
msgstr ""
#: ui/main.qml:380
#, kde-format
msgctxt "@option:radio"
msgid "while pressing the middle button"
msgstr ""
#: ui/main.qml:397
#, kde-format
msgctxt "@info:whatsthis ContextualHelpButton tooltip"
msgid ""
"This will interfere with applications that use middle-button drag, such as "
"some image editors, document viewers, or video games. It may be used on any "
"device, but is intended primarily as a substitute for scroll wheels on "
"devices that do not have any."
msgstr ""
#: ui/main.qml:404
#, kde-format
msgctxt "@option:radio"
msgid "after clicking the middle button"
msgstr ""
#: ui/main.qml:421
#, kde-format
msgctxt "@info:whatsthis ContextualHelpButton tooltip"
msgid ""
"This will interfere with middle-clicks in general; middle-click twice when "
"you want the application to receive a single middle-click. This includes "
"middle-click dragging."
msgstr ""
#~ msgctxt "NAME OF TRANSLATORS"
#~ msgid "Your names"
#~ msgstr "Shiju Alex"
#~ msgctxt "EMAIL OF TRANSLATORS"
#~ msgid "Your emails"
#~ msgstr ""
#~ "shijualexonline@gmail.com,snalledam@dataone.in,vivekkj2004@gmail.com"
#~ msgid ""
#~ "<h1>Mouse</h1> This module allows you to choose various options for the "
#~ "way in which your pointing device works. Your pointing device may be a "
#~ "mouse, trackball, or some other hardware that performs a similar function."
#~ msgstr ""
#~ "<h1>മൌസ്</h1>നിങ്ങളുടെ ഇന്‍പുട്ട് പോയിന്റിങ്ങ് ഡിവൈസ് പ്രവര്‍ത്തിക്കേണ്ട ക്രമീകരണങ്ങള്‍ "
#~ "തെരഞ്ഞെടുക്കാന്‍ ഈ മോഡ്യൂള്‍ സഹായിക്കുന്നു. മൌസ്, ട്രാക്ക്ബാള്‍, അല്ലെങ്കില്‍ അതെ പോലെ പ്രവര്‍"
#~ "ത്തിക്കുന്ന മറ്റു എന്തെങ്കിലും ഉപാധിയായിരിക്കാം താങ്കളുടെ പോയിന്റിങ്ങ് ഡിവൈസ്. "
#~ msgid "&General"
#~ msgstr "&പൊതുവായത്"
#~ msgid ""
#~ "If you are left-handed, you may prefer to swap the functions of the left "
#~ "and right buttons on your pointing device by choosing the 'left-handed' "
#~ "option. If your pointing device has more than two buttons, only those "
#~ "that function as the left and right buttons are affected. For example, if "
#~ "you have a three-button mouse, the middle button is unaffected."
#~ msgstr ""
#~ "നിങ്ങള്‍ ഇടങ്കയ്യനാണെങ്കില്‍ ഇടത്തെ ബട്ടണിന്റേയും വലത്തെ ബട്ടണിന്റേയും പ്രവര്‍ത്തനങ്ങള്‍ തമ്മില്‍ "
#~ "അന്യോന്യം ‌‌‌‌ മാറ്റുവാന്‍ ഇടംകൈയ്യന്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താന്‍ മതി. നിങ്ങളുടെ പോയിന്റിങ്ങ് "
#~ "ഡിവൈസിനു രണ്ടിലേറെ ബട്ടണുണ്ടെങ്കില്‍ ഇടത്തെയും വലത്തെയും ബട്ടണുകളുടെ പ്രവര്‍ത്തനം മാത്രമേ "
#~ "ഇതിലൂടെ പരസ്പരം കൈമാറുകയുള്ളൂ. ഉദാഹരണത്തിനു, നിങ്ങളുടേതു മൂന്നു ബട്ടണുള്ള മൌസാണെങ്കില്‍ "
#~ "നടുവിലുത്തെ ബട്ടന്റെ പ്രവര്‍ത്തനത്തിനു വ്യത്യാസം ഒന്നും വരില്ല."
#~ msgid "Button Order"
#~ msgstr "ബട്ടണിന്റെ ക്രമം"
#~ msgid "Righ&t handed"
#~ msgstr "&വലം കൈയ്യന്‍"
#~ msgid "Le&ft handed"
#~ msgstr "&ഇടം കൈയ്യന്‍"
#~ msgid ""
#~ "Change the direction of scrolling for the mouse wheel or the 4th and 5th "
#~ "mouse buttons."
#~ msgstr ""
#~ "മൌസ് ചക്രത്തിന്റെ സ്ക്രോളിന്റെ അല്ലെങ്കില്‍ നാലാമത്തേയും അഞ്ചാമത്തേയും ബട്ടണുകളുടെ ദിശ "
#~ "മാറ്റുക. "
#~ msgid "Re&verse scroll direction"
#~ msgstr "&സ്ക്രോള്‍ എതിര്‍ദിശയിലാക്കുക"
#~ msgid "Advanced"
#~ msgstr "വിശദമായ"
#~ msgid "Pointer threshold:"
#~ msgstr "പോയിന്റര്‍ ത്രെഷ്ഹോള്‍ഡ്"
#~ msgid "Double click interval:"
#~ msgstr "ഇരട്ടഞെക്കലിന്റെ കാലയളവ്:"
#~ msgid "Drag start time:"
#~ msgstr "മൌസിന്റെ വലിവ് തുടങ്ങേണ്ട സമയം:"
#~ msgid "Drag start distance:"
#~ msgstr "മൌസിന്റെ വലിവ് തുടങ്ങേണ്ട ദൂരം:"
#~ msgid "Mouse wheel scrolls by:"
#~ msgstr "മൌസ് ചക്രം സ്ക്രോള്‍ ചെയ്യുന്നത്:"
#~ msgid " x"
#~ msgstr "എക്സ്"
#~ msgid ""
#~ "<p>The threshold is the smallest distance that the mouse pointer must "
#~ "move on the screen before acceleration has any effect. If the movement is "
#~ "smaller than the threshold, the mouse pointer moves as if the "
#~ "acceleration was set to 1X;</p><p> thus, when you make small movements "
#~ "with the physical device, there is no acceleration at all, giving you a "
#~ "greater degree of control over the mouse pointer. With larger movements "
#~ "of the physical device, you can move the mouse pointer rapidly to "
#~ "different areas on the screen.</p>"
#~ msgstr ""
#~ "<p>ത്വരണത്തിന്റെ സ്വാധീനം പ്രകടമാകാന്‍ മൌസ് പോയിന്റര്‍ ചലിക്കേണ്ട ഏറ്റവും കുറഞ്ഞ ദൂരമാണു "
#~ "ത്രെഷ്ഹോള്‍ഡ്. ത്രെഷ്ഹോള്‍ഡിനേക്കാള്‍ കുറഞ്ഞ ദൂരമാണു മൌസ് പോയിന്റര്‍ ചലിക്കുന്നതെങ്കില്‍ ത്വരണം 1Xനു "
#~ "ക്രമീകരിക്കപ്പെട്ടതു പോലെ മൌസ് പോയിന്റര്‍ ചലിക്കും.</p><p> അതിനാല്‍ കുറഞ്ഞ ദൂരം "
#~ "ചലിപ്പിക്കേണ്ടി വരുമ്പോള്‍ താങ്കള്‍ക്കു മൌസ് പോയിന്ററിനു മേല്‍ കൂടുതല്‍ നിയന്ത്രണമുണ്ടാകും. കൂടുതല്‍ "
#~ "ദൂരം ചലിപ്പിക്കേണ്ടി വരുമ്പോള്‍ ത്വരണം മൂലം മൌസ് പോയിന്റര്‍ കൂടുതല്‍ വേഗത്തില്‍ സ്ക്രീന്റെ "
#~ "വിവിധയിടങ്ങളിലേക്കു പോവുകയും ചെയ്യും.</p>"
#~ msgid ""
#~ "The double click interval is the maximal time (in milliseconds) between "
#~ "two mouse clicks which turns them into a double click. If the second "
#~ "click happens later than this time interval after the first click, they "
#~ "are recognized as two separate clicks."
#~ msgstr ""
#~ "തുടര്‍ച്ചയായ രണ്ടു മൌസ് ക്ലിക്കുകള്‍, ഇരട്ടക്ലിക്ക് ആയി മാറാനുള്ള പരമാവധി സമയമാണു "
#~ "(മില്ലിസെക്കന്റില്‍) “ഇരട്ടക്ലിക്ക് ഇടവേള“. ഒന്നാമത്തെ ക്ലിക്കിനു ശേഷം “ഇരട്ട ക്ലിക്ക് "
#~ "ഇടവേളയ്ക്കു“ ശേഷമാണു രണ്ടാമത്തെ ക്ലിക്കു നടക്കുന്നതെങ്കില്‍ അതു രണ്ട് വ്യതസ്ത ക്ലിക്കുകളായി "
#~ "കണക്കാക്കും."
#~ msgid " msec"
#~ msgstr " മില്ലിസെക്കന്റ്"
#~ msgid ""
#~ "If you click with the mouse (e.g. in a multi-line editor) and begin to "
#~ "move the mouse within the drag start time, a drag operation will be "
#~ "initiated."
#~ msgstr ""
#~ "മൌസ് കൊണ്ട് ഒരു ഐക്കണില്‍ ഞെക്കിയതിനു ശേഷം, ഡ്രാഗ് തുടക്ക സമയത്തിനുള്ളില്‍ മൌസ് ചലിക്കാന്‍ "
#~ "തുടങ്ങിയാല്‍ ഡ്രാഗ് പ്രവര്‍ത്തനത്തിനു തുടക്കമാവും. "
#~ msgid ""
#~ "If you click with the mouse and begin to move the mouse at least the drag "
#~ "start distance, a drag operation will be initiated."
#~ msgstr ""
#~ "മൌസ് കൊണ്ട് ഒരു ഐക്കണില്‍ ഞെക്കിയതിനു ശേഷം, കുറഞ്ഞത് ഡ്രാഗ് തുടക്ക ദൂരത്തേക്കു മൌസ് ചലിച്ചാല്‍ "
#~ "തുടങ്ങിയാല്‍ ഡ്രാഗ് പ്രവര്‍ത്തനത്തിനു തുടക്കമാവും. "
#~ msgid ""
#~ "If you use the wheel of a mouse, this value determines the number of "
#~ "lines to scroll for each wheel movement. Note that if this number exceeds "
#~ "the number of visible lines, it will be ignored and the wheel movement "
#~ "will be handled as a page up/down movement."
#~ msgstr ""
#~ "താങ്കള്‍ മൌസിന്റെ ചക്രം ഉപയോഗിക്കുമ്പോള്‍ ചക്രത്തിന്റെ ഓരോ ചലനത്തിനും എത്ര വരികള്‍ നീങ്ങണം "
#~ "എന്നതു ഈ മൂല്യം മുഖേന നിര്‍ണ്ണയിക്കുന്നു. ഈ സംഖ്യ മൊത്തം കാണാവുന്ന വരികള്‍"
#~ "ക്കപ്പുറമാവുകയാണെങ്കില്‍ ചക്രത്തിന്റെ ചലനം പേജ് അപ്/പേജ് ഡൌണ്‍ ചലനം പോലെ കണക്കാക്കും. "
#, fuzzy
#~ msgid "Keyboard Navigation"
#~ msgstr "മൌസിന്റെ പര്യവേക്ഷം"
#~ msgid "&Move pointer with keyboard (using the num pad)"
#~ msgstr "&കീബോര്‍ഡിലെ നമ്പര്‍ പാഡ് ഉപയോഗിച്ച് മൌസ് പോയിന്റര്‍ നീക്കുക"
#~ msgid "&Acceleration delay:"
#~ msgstr "&ത്വരണത്തിന്റെ താമസം:"
#~ msgid "R&epeat interval:"
#~ msgstr "ആ&വര്‍ത്തിക്കേണ്ട ഇടവേള:"
#~ msgid "Acceleration &time:"
#~ msgstr "ത്വരണത്തിന്റെ &സമയം:"
#~ msgid "Ma&ximum speed:"
#~ msgstr "പരമാവധി വേഗത:"
#~ msgid " pixel/sec"
#~ msgstr "പിക്സല്‍/സെക്കന്റ്"
#~ msgid "Acceleration &profile:"
#~ msgstr "ത്വരണത്തിന്റെ &പ്രൊഫൈല്‍:"
#~ msgid " pixel"
#~ msgid_plural " pixels"
#~ msgstr[0] " പിക്സല്"
#~ msgstr[1] " പിക്സലുകള്"
#~ msgid " line"
#~ msgid_plural " lines"
#~ msgstr[0] " വരി"
#~ msgstr[1] " വരികള്"
#, fuzzy
#~ msgid "Acceleration profile:"
#~ msgstr "ത്വരണത്തിന്റെ &പ്രൊഫൈല്‍:"
#~ msgid "Mouse"
#~ msgstr "മൌസ്"
#, fuzzy
#~ msgid "(c) 1997 - 2018 Mouse developers"
#~ msgstr "(c) 1997 - 2005 മൌസ് ഡെവലപ്പേര്‍സ്"
#~ msgid "Patrick Dowler"
#~ msgstr "പാട്രിക്ക് ഡൌളര്‍"
#~ msgid "Dirk A. Mueller"
#~ msgstr "ഡിര്‍ക് എ. മുള്ളര്‍"
#~ msgid "David Faure"
#~ msgstr "ഡേവിഡ് ഫൌറെ"
#~ msgid "Bernd Gehrmann"
#~ msgstr "ബെര്‍ന്‍ഡ് ഗെര്‍മാന്‍"
#~ msgid "Rik Hemsley"
#~ msgstr "റിക് ഹെംസ്‌ലി"
#~ msgid "Brad Hughes"
#~ msgstr "ബ്രാഡ് ഹ്യൂസ്"
#~ msgid "Brad Hards"
#~ msgstr "ബ്രാഡ് ഹാര്‍ഡ്സ്"
#~ msgid "Ralf Nolden"
#~ msgstr "റാള്‍ഫ് നോള്‍ഡെന്‍"
#, fuzzy
#~ msgid "Acceleration:"
#~ msgstr "ത്വരണത്തിന്റെ &സമയം:"
#, fuzzy
#~ msgid "Acceleration Profile:"
#~ msgstr "ത്വരണത്തിന്റെ &പ്രൊഫൈല്‍:"
#~ msgid "Icons"
#~ msgstr "ചിഹ്നങ്ങള്‍"
#~ msgid ""
#~ "The default behavior in KDE is to select and activate icons with a single "
#~ "click of the left button on your pointing device. This behavior is "
#~ "consistent with what you would expect when you click links in most web "
#~ "browsers. If you would prefer to select with a single click, and activate "
#~ "with a double click, check this option."
#~ msgstr ""
#~ "നിങ്ങളുടെ പോയിന്റിങ്ങ് ഡിവൈസിന്റെ ഇടത്തേ ബട്ടണിന്റെ ഒറ്റ ഞെക്കിലൂടെ ചിഹ്നങ്ങള്‍ തെരഞ്ഞെടുത്ത് "
#~ "സജീവമാക്കുക എന്നതാണു കെഡി‌ഇയില്‍ സ്വതവെയുള്ള ക്രമീകരണം. മിക്കവാറും എല്ലാ വെബ്ബ് "
#~ "ബ്രൌസറുകളിലെ പ്രവര്‍ത്തനത്തിനു സമാനമായാണു ഈ ക്രമീകരണം ഒരുക്കിയിരിക്കുന്നതു. ഒറ്റ ഞെക്കിലൂടെ "
#~ "തെരഞ്ഞെടുക്കുക, ഇരട്ട ഞെക്കിലൂടെ സജീവമാക്കുക എന്ന ക്രമീകരണമാണു നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ "
#~ "ഈ ഓപ്ഷന്‍ തെരഞ്ഞെടുക്കുക. "
#~ msgid ""
#~ "Dou&ble-click to open files and folders (select icons on first click)"
#~ msgstr ""
#~ "ഫയലുകളും അറകളും തുറക്കാന്‍ ഇരട്ട&ക്ലിക്ക് നടത്തുക (ആദ്യത്തെ ക്ലിക്കില്‍ ചിഹ്നം "
#~ "തെരഞ്ഞെടുക്കപ്പെടുന്നു)"
#~ msgid "Activates and opens a file or folder with a single click."
#~ msgstr "ഫയലോ ഫോള്‍ഡറോ ഒറ്റ ഞെക്കില്‍ തുറക്കാനും സജീവമാക്കാനും സഹായിക്കുന്നു"
#~ msgid "&Single-click to open files and folders"
#~ msgstr "ഫയലുകളും അറകളും ഒറ്റ ക്ലിക്കില്‍ തുറക്കുക "
#~ msgid "Select the cursor theme you want to use:"
#~ msgstr "നിങ്ങള്‍ക്കു ഉപയോഗിക്കാനുള്ള കര്‍സര്‍ പ്രമേയം തെരഞ്ഞെടുക്കുക:"
#~ msgid "Name"
#~ msgstr "പേര്"
#~ msgid "Description"
#~ msgstr "വിവരണം"
#~ msgid "You have to restart KDE for these changes to take effect."
#~ msgstr "ഈ മാറ്റങ്ങള്‍ പ്രയോഗത്തില്‍ വരുവാന്‍ കെഡി‌ഇ വീണ്ടും തുടങ്ങണം."
#~ msgid "Cursor Settings Changed"
#~ msgstr "കര്‍സറിന്റെ ക്രമീകരണങ്ങള്‍ മാറി"
#~ msgid "Small black"
#~ msgstr "കറുത്ത ചെറിയ"
#~ msgid "Small black cursors"
#~ msgstr "കറുത്ത ചെറിയ കര്‍സറുകള്‍"
#~ msgid "Large black"
#~ msgstr "കറുത്ത വലിയ"
#~ msgid "Large black cursors"
#~ msgstr "കറുത്ത വലിയ കര്‍സറുകള്‍"
#~ msgid "Small white"
#~ msgstr "വെളുത്ത ചെറിയ"
#~ msgid "Small white cursors"
#~ msgstr "വെളുത്ത ചെറിയ കര്‍സറുകള്‍"
#~ msgid "Large white"
#~ msgstr "വെളുത്ത വലിയ"
#~ msgid "Large white cursors"
#~ msgstr "വെളുത്ത വലിയ കര്‍സറുകള്‍"
#~ msgid "Cha&nge pointer shape over icons"
#~ msgstr "ചിഹ്നങ്ങളുടെ മുകളിലൂടെ പോകുമ്പോള്‍ പോയിന്ററിന്റെ രൂപം മാറ്റുക"
#~ msgid "A&utomatically select icons"
#~ msgstr "&യാന്ത്രികമായി ചിഹ്നങ്ങള്‍ തെരഞ്ഞെടുക്കുന്നു"
#, fuzzy
#~ msgctxt "label. delay (on milliseconds) to automatically select icons"
#~ msgid "Delay"
#~ msgstr "താ&മസം:"
#, fuzzy
#~ msgctxt "milliseconds. time to automatically select the items"
#~ msgid " ms"
#~ msgstr " മില്ലിസെക്കന്റ്"
#~ msgid ""
#~ "If you check this option, pausing the mouse pointer over an icon on the "
#~ "screen will automatically select that icon. This may be useful when "
#~ "single clicks activate icons, and you want only to select the icon "
#~ "without activating it."
#~ msgstr ""
#~ "ഐക്കണിന്റെ മുകളില്‍ മൌസ് പോയിന്റര്‍ വച്ചാല്‍ ആ ചിഹ്നം യാന്ത്രികമായി തെരഞ്ഞെടുക്കുന്ന ക്രമീകരണം "
#~ "സജീവമാക്കുവാന്‍ ഈ ഓപ്ഷന്റെ തെരഞ്ഞെടുപ്പ് സഹായിക്കും. ഒറ്റ ഞെക്കിലൂടെ ചിഹ്നം സജീവമാക്കാനും, "
#~ "സജീവമാക്കാതെ ചിഹ്നം മാത്രമായി തെരഞ്ഞെടുക്കാനും ഈ ക്രമീകരണം സഹായിക്കും. "
#~ msgid ""
#~ "If you have checked the option to automatically select icons, this slider "
#~ "allows you to select how long the mouse pointer must be paused over the "
#~ "icon before it is selected."
#~ msgstr ""
#~ "ചിഹ്നങ്ങള്‍ യാന്ത്രികമായി തെരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷന്‍ നിങ്ങള്‍ തെരഞ്ഞെടുത്തുവെങ്കില്‍, ഒരു "
#~ "ഐക്കണിനു മുകളില്‍ എത്ര നേരം പോയിന്റര്‍ വെച്ചാല്‍ പ്രസ്തുത ചിഹ്നം തെരഞ്ഞെടുക്കപ്പെടണം എന്നു "
#~ "തീരുമാനിക്കാന്‍ ഈ സ്ലൈഡര്‍ നിങ്ങളെ സഹായിക്കും."
#~ msgid "Mouse type: %1"
#~ msgstr "മൌസിന്റെ തരം: %1"
#~ msgid ""
#~ "RF channel 1 has been set. Please press Connect button on mouse to re-"
#~ "establish link"
#~ msgstr ""
#~ "ആര്‍എഫ് ചാനല്‍ 1 ക്രമപ്പെടുത്തിയിരിക്കുന്നു. കണ്ണി പുനഃസ്ഥാപിക്കുവാന്‍ മൌസിലെ കണക്റ്റ് ബട്ടണ്‍ അമര്‍ത്തൂ"
#~ msgid ""
#~ "RF channel 2 has been set. Please press Connect button on mouse to re-"
#~ "establish link"
#~ msgstr ""
#~ "ആര്‍ എഫ് ചാനല്‍ 2 ക്രമപ്പെടുത്തിയിരിക്കുന്നു. കണ്ണി പുനഃസ്ഥാപിക്കുവാന്‍ മൌസില്‍ കണക്റ്റ് ബട്ടണ്‍ അമര്‍ത്തൂ"
#, fuzzy
#~ msgctxt "no cordless mouse"
#~ msgid "none"
#~ msgstr "ഒന്നുമില്ല"
#~ msgid "Cordless Mouse"
#~ msgstr "കോര്‍ഡ്‌ലെസ്സ് മൌസ്"
#~ msgid "Cordless Wheel Mouse"
#~ msgstr "കോര്‍ഡ്‌ലെസ്സ് വീല്‍ മൌസ്"
#~ msgid "Cordless MouseMan Wheel"
#~ msgstr "കോര്‍ഡ്‌ലെസ്സ് മൌസ്‌‌മാന്‍ വീല്‍"
#~ msgid "Cordless TrackMan Wheel"
#~ msgstr "കോര്‍ഡ്‌ലെസ്സ് ട്രാക്ക്മാന്‍ വീല്‍"
#~ msgid "TrackMan Live"
#~ msgstr "ട്രാക്ക്മാന്‍ ലൈവ്"
#~ msgid "Cordless TrackMan FX"
#~ msgstr "കോര്‍ഡ്‌ലെസ്സ് ട്രാക്ക്മാന്‍ എഫ്‌എസ്"
#~ msgid "Cordless MouseMan Optical"
#~ msgstr "കോര്‍ഡ്‌ലെസ്സ് മൌസ്‌മാന്‍ ഒപ്റ്റിക്കല്‍"
#~ msgid "Cordless Optical Mouse"
#~ msgstr "കോര്‍ഡ്‌ലെസ്സ് ഒപ്റ്റിക്കല്‍ മൌസ്"
#~ msgid "Cordless MouseMan Optical (2ch)"
#~ msgstr "കോര്‍ഡ്‌ലെസ്സ് മൌസ്‌മാന്‍ ഒപ്റ്റിക്കല്‍ (2ch)"
#~ msgid "Cordless Optical Mouse (2ch)"
#~ msgstr "കോര്‍ഡ്‌ലെസ്സ് ഒപ്റ്റിക്കല്‍ മൌസ് (2ch)"
#~ msgid "Cordless Mouse (2ch)"
#~ msgstr "കോര്‍ഡ്‌ലെസ്സ് മൌസ് (2ch)"
#~ msgid "Cordless Optical TrackMan"
#~ msgstr "കോര്‍ഡ്‌ലെസ്സ് ഒപ്റ്റിക്കല്‍ ട്രാക്ക്മാന്‍"
#~ msgid "MX700 Cordless Optical Mouse"
#~ msgstr "MX700 കോര്‍ഡ്‌ലെസ്സ് ഒപ്റ്റിക്കല്‍ മൌസ്"
#~ msgid "MX700 Cordless Optical Mouse (2ch)"
#~ msgstr "MX700 കോര്‍ഡ്‌ലെസ്സ് ഒപ്റ്റിക്കല്‍ മൌസ് (2ch)"
#~ msgid "Unknown mouse"
#~ msgstr "മൌസ് ഏതെന്നു് അറിയില്ല"
#~ msgid "Cordless Name"
#~ msgstr "കോര്‍ഡ്‌ലെസ്സിന്റെ പേര്"
#~ msgid "Sensor Resolution"
#~ msgstr "സെന്‍സറിന്റെ റെസലൂഷന്‍"
#~ msgid "400 counts per inch"
#~ msgstr "ഓരോ ഇഞ്ചിലും 40 കൌണ്ട്"
#~ msgid "800 counts per inch"
#~ msgstr "ഓരോ ഇഞ്ചിലും 800 കൌണ്ട്"
#~ msgid "Battery Level"
#~ msgstr "ബാറ്ററിയുടെ നില"
#~ msgid "RF Channel"
#~ msgstr "ആര്‍‌എഫ് ചാനല്‍"
#~ msgid "Channel 1"
#~ msgstr "ചാനല്‍ 1"
#~ msgid "Channel 2"
#~ msgstr "ചാനല്‍ 2"
#~ msgid ""
#~ "You have a Logitech Mouse connected, and libusb was found at compile "
#~ "time, but it was not possible to access this mouse. This is probably "
#~ "caused by a permissions problem - you should consult the manual on how to "
#~ "fix this."
#~ msgstr ""
#~ "നിങ്ങള്‍ക്ക് ഒരു Logitech മൌസ് കണക്റ്റ് ചെയ്തിട്ടുണ്ട്, കംപൈല്‍ ചെയ്യുന്ന സമയത്ത് libusb "
#~ "കണ്ടെത്തിയിരുന്നു, പക്ഷെ ഈ മൌസ് പ്രവേശിക്കാന്‍ (ഉപയോഗിക്കാന്‍) സാധ്യമായില്ല. ഇതു മിക്കുവാറും "
#~ "അനുവാദത്തിന്റെ പ്രശ്നം കാരണമായിരിക്കാം - നിങ്ങള്‍ ഇതെങ്ങനെ നേരെ ആക്കാം എന്നതിനെ "
#~ "കുറിച്ചറിയാന്‍ മാനുവല്‍ (സഹായകുറിപ്പ്) നോക്കണം."
#, fuzzy
#~ msgid "Cursor Theme"
#~ msgstr "&കര്‍സര്‍ പ്രമേയം"
#~ msgid "Drag or Type Theme URL"
#~ msgstr "പ്രമേയം യൂആര്‍‌എല്‍ ടൈപ്പ് ചെയ്യുകയോ ഡ്രാഗ് ചെയ്യുകയോ ചെയ്യുക."
#~ msgid "Unable to find the cursor theme archive %1."
#~ msgstr "%1 എന്ന കര്‍സര്‍ പ്രമേയം കണ്ടെത്താന്‍ കഴിഞ്ഞില്ല."
#~ msgid ""
#~ "Unable to download the cursor theme archive; please check that the "
#~ "address %1 is correct."
#~ msgstr ""
#~ "കര്‍സര്‍ പ്രമേയം ഡൌണ്‍ലോഡ് ചെയ്യുവാന്‍ സാധിച്ചില്ല. %1 എന്ന വിലാസം ശരിയാണോ എന്നു "
#~ "പുനഃപരിശോധിക്കുക."
#~ msgid "The file %1 does not appear to be a valid cursor theme archive."
#~ msgstr "%1 എന്ന പ്രമാണം സാധുവായ ഒരു കര്‍സര്‍ പ്രമേയം ആണെന്നു തോന്നുന്നില്ല."
#~ msgid ""
#~ "<qt>You cannot delete the theme you are currently using.<br />You have to "
#~ "switch to another theme first.</qt>"
#~ msgstr ""
#~ "<qt>നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പ്രമേയം മായ്ക്കുവാന്‍ താങ്കള്‍ക്കു സാധിക്കില്ല.<br /"
#~ ">ആദ്യം മറ്റൊരു തീമിലേക്കു മാറേണ്ടതാണു.</qt>"
#~ msgid ""
#~ "<qt>Are you sure you want to remove the <i>%1</i> cursor theme?<br />This "
#~ "will delete all the files installed by this theme.</qt>"
#~ msgstr ""
#~ "<qt><i>%1</i> എന്ന കര്‍സര്‍ പ്രമേയം ഒഴിവാക്കണം എന്നു താങ്കള്‍ക്കു ഉറപ്പാണോ?<br />ഈ പ്രവര്‍"
#~ "ത്തനം %1 എന്ന പ്രമേയം ഇന്‍സ്റ്റാള്‍ ചെയ്ത ഫയലുകള്‍ എല്ലാം മായ്ക്കും.</qt>"
#~ msgid "Confirmation"
#~ msgstr "സ്ഥിരീകരണം"
#~ msgid ""
#~ "A theme named %1 already exists in your icon theme folder. Do you want "
#~ "replace it with this one?"
#~ msgstr ""
#~ "താങ്കളുടെ ചിഹ്നം പ്രമേയം ഫോള്‍ഡറില്‍ %1 എന്ന പേരിലുള്ള ഒരു പ്രമേയം നിലവിലുണ്ട്. താങ്കള്‍ക്കു "
#~ "അതിനെ ഈ പ്രമേയം കൊണ്ടു റീപ്ലേസ് ചെയ്യണമോ?"
#~ msgid "Overwrite Theme?"
#~ msgstr "പ്രമേയം മാറ്റിയെഴുതട്ടെ?"
#~ msgid ""
#~ "Select the cursor theme you want to use (hover preview to test cursor):"
#~ msgstr ""
#~ "നിങ്ങള്‍ക്കു ഉപയോഗിക്കാനുള്ള കര്‍സര്‍ പ്രമേയം തെരഞ്ഞെടുക്കുക (പ്രിവ്യു എന്നതിന്റെ മുകളില്‍ ഹോവര്‍ "
#~ "ചെയ്യുക ചൂണ്ടുവിരള്‍ പരീക്ഷിക്കാന്‍):"
#, fuzzy
#~ msgid "Get New Theme..."
#~ msgstr "പുതിയ പ്രമേയം ഇന്‍സ്റ്റോള്‍ ചെയ്യുക..."
#, fuzzy
#~ msgid "Install From File..."
#~ msgstr "പുതിയ പ്രമേയം ഇന്‍സ്റ്റോള്‍ ചെയ്യുക..."
#~ msgid "Remove Theme"
#~ msgstr "പ്രമേയം കളയുക"
#~ msgid "KDE Classic"
#~ msgstr "കെഡി‌ഇ ഉദാത്തം"
#~ msgid "The default cursor theme in KDE 2 and 3"
#~ msgstr "കെഡി‌ഇ 2ലും 3ലും സ്വതവെയുള്ള കര്‍സര്‍ പ്രമേയം"
#~ msgid "No description available"
#~ msgstr "വിവരണം ഒന്നും ലഭ്യമല്ല"
#~ msgid "Short"
#~ msgstr "ചെറുത്"
#~ msgid "Long"
#~ msgstr "നീളമേറിയത്"